അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന തീരസമതലം ഏത്?
Aകിഴക്കൻ തീരസമതലം
Bബംഗാൾ തീരസമതലം
Cപടിഞ്ഞാറൻ തീരസമതലം
Dകോറമാണ്ടൽ തീരസമതലം
Aകിഴക്കൻ തീരസമതലം
Bബംഗാൾ തീരസമതലം
Cപടിഞ്ഞാറൻ തീരസമതലം
Dകോറമാണ്ടൽ തീരസമതലം
Related Questions:
പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
1. ഹംബോൾട്ട് പ്രവാഹം പസഫിക് സമുദ്രത്തിലെ ഒരു പ്രവാഹമാണ്.
II. ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു പ്രവാഹമാണ് ബെൻഗുല പ്രവാഹം