They need to write this examination, ________ ? Choose the correct question tag.
Aneedn't they
Bneed they
Cdon't they
Ddo they
Answer:
C. don't they
Read Explanation:
- ഇവിടെ വാക്യം പോസിറ്റീവ് ആണ്. അതിനാൽ ടാഗ് നെഗറ്റീവ് ആയിരിക്കണം.
- "They need to write this examination" എന്ന main clause ആവശ്യകത അല്ലെങ്കിൽ ആവശ്യം എന്ന അർത്ഥത്തിൽ "need" ഉപയോഗിക്കുന്നു but in standard usage, the question tag for "need" is often "don't they." If the positive statement has a need/needs then we use the don't/ doesn't question tag.
- "needn't they": This is a negative tag, "They need to write this examination" എന്നതിലെ "need" ഒരു പ്രധാന ക്രിയയായി ഉപയോഗിക്കുന്നു, ഒരു സഹായ ക്രിയയല്ല. ഒരു പോസിറ്റീവ് വാക്യത്തിൽ "need" ഒരു പ്രധാന ക്രിയയായി ഉപയോഗിക്കുമ്പോൾ, ചോദ്യ ടാഗ് "need" എന്നല്ല ഉപയോഗിക്കേണ്ടത്, പകരം tense and person match ആവുന്നതിന് "do/does" എന്നാണ്.
- "do they, need they": This would be used if the sentence was negative.