App Logo

No.1 PSC Learning App

1M+ Downloads
They planned a picnic for the weekend; _____, the weather forecast was not promising.

Atherefore

Bin the meantime

Cto sum up

Dhowever

Answer:

D. however

Read Explanation:

  • However (എന്നാലും)" ഒരു വാക്യത്തിന്റെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം അല്ലെങ്കിൽ എതിർപ്പ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു conjunction ആണിത് . ആദ്യത്തെ പ്രസ്താവനയിൽ നിന്ന് വ്യത്യസ്‌തമായതോ, വൈരുദ്ധ്യമായതോ ആയി സംഭവിച്ച ഒരു പ്രവർത്തിയെ അവതരിപ്പിക്കാൻ സാധാരണയായി ഇത് ഉപയോഗിക്കുന്നു.
  • They planned a picnic for the weekend; however, the weather forecast was not promising. / Weekendൽ അവർ ഒരു പിക്നിക് പ്ലാൻ ചെയ്തു; എങ്കിലും, കാലാവസ്ഥാ പ്രവചനം പ്രതികൂലമായിരുന്നു.
  • Another Example -
    • "I wanted to buy a toy; however, I didn't have enough money/"എനിക്ക് ഒരു കളിപ്പാട്ടം വാങ്ങാൻ ആഗ്രഹമുണ്ടായിരുന്നു; എന്നിരുന്നാലും, എൻ്റെ കയ്യിൽ വേണ്ടത്ര പണമില്ലായിരുന്നു.
  • "Therefore" means അക്കാരണത്താല്‍, ഒരു ലോജിക്കൽ ഫലം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. "Therefore" ഒരു വാക്യത്തിൽ ഉപയോഗിക്കുമ്പോൾ, വാക്യത്തിന്റെ രണ്ടാം ഭാഗത്തിലെ പ്രവർത്തി അല്ലെങ്കിൽ അവസ്ഥ ആദ്യ ഭാഗത്തിൽ അവതരിപ്പിച്ച പ്രവർത്തിയുടെയോ ,അവസ്ഥയുടെയോ നേരിട്ടുള്ള ഫലമാണെന്ന് സൂചിപ്പിക്കുന്നു .
  • Example -
    • "I studied hard for the test; therefore, I expect to get a good grade./ "ഞാൻ പരീക്ഷയ്‌ക്കായി നല്ലത് പോലെ പഠിച്ചിട്ടുണ്ട് ; അക്കാരണത്താൽ, നല്ല ഗ്രേഡ് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
  • To sum up - Summarise (ചുരുക്കത്തിൽ,സംഗ്രഹിക്കാനായി)
  • For example -
    • "We read a long story, but, to sum up, it's about a brave princess who saves her kingdom." / "ഞങ്ങൾ ഒരു നീണ്ട കഥ വായിച്ചു, പക്ഷേ, ചുരുക്കി പറഞ്ഞാൽ പറഞ്ഞാൽ , അത് തന്റെ രാജ്യം രക്ഷിക്കുന്ന ധീരയായ ഒരു രാജകുമാരിയെക്കുറിച്ചാണ്."
  • In the meantime (അതിനിടയില്‍)
  • For example -
    • "I'm waiting for my friend to arrive. In the meantime, I'll read a book. / എന്റെ സുഹൃത്ത് വരാൻ ഞാൻ കാത്തിരിക്കുകയാണ്, അതിനിടയിൽ ഞാൻ ഒരു പുസ്തകം വായിക്കും."
    • "The school bus will arrive in 10 minutes. In the meantime, you can finish your homework. / സ്കൂൾ ബസ് 10 മിനിറ്റിനുള്ളിൽ എത്തും. അതിനിടയിൽ നിനക്ക് നിന്റെ പൂർത്തിയാക്കാം."

Related Questions:

The young men said that they would do it ............ all of the difficulties.
Steel is used in making machinery .……….. it is strong.
Check ______ a fuse has blown.
The boy asked _____ a foolish question _____ everybody laughed at him.
Take an umbrella ____ it rains this afternoon.