Question:
AThe machine has been repaired by them.
BThe machine was repaired by them.
CThe machine is repaired by them.
DThe machine has repaired by them.
Answer:
Active voice ലെ verb V2 വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + was/were + V3 + by + subject. ഇവിടെ active voice ലെ verb repaired (V2) ആണ്. ഇവിടെ object 'The machine' ആണ്. The machine (singular) ആയതു കൊണ്ട് തന്നെ auxiliary verb 'was' വരും. അതിനു ശേഷം repair ന്റെ V3 form ആയ repaired എഴുതണം. അതിനു ശേഷം by. Active voice ൽ subject ആയി "they" വന്നാൽ passive voice ലേക്ക് മാറ്റുമ്പോൾ അത് "them" ആകും.
Related Questions: