App Logo

No.1 PSC Learning App

1M+ Downloads
They will return after ..... hour

Aa

Ban

Cthe

Dnone of these

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. consonant letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "an" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.hour എന്ന വാക്കിന്റെ ഉച്ചാരണം ആരംഭിക്കുന്നത് vowel letter ആയ "a" ൽ ആകുന്നു.


Related Questions:

He is .........dancer.

Spot the error, If any:

They rallied(A)/ to the support(B)/ of Prime Minister(C)/No error(D).

______ violin is a musical instrument.
He felt _____ happiness that he had never felt before.
Nobody lives on ....... Moon.