Last Easter we went to Paris to see ..... Eiffel Tower.
Athe
Ba
Can
Dnone of these
Answer:
A. the
Read Explanation:
"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.
ഇവിടെ Eiffel tower എന്ന് പറയുമ്പോൾ അത് നിശ്‌ചിതമായ ഒന്നിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു.