Challenger App

No.1 PSC Learning App

1M+ Downloads
ചരക്കുകൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവർ സദാ സമയം നിരീക്ഷിക്കേണ്ട കാര്യങ്ങൾ :

Aതീപിടുത്തം

Bസ്ഫോടനം

Cചോർച്ച

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ചരക്കുകൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവർ സദാ സമയം നിരീക്ഷിക്കേണ്ട കാര്യങ്ങൾ തീപിടുത്തം സ്ഫോടനം ചോർച്ച


Related Questions:

ട്രാൻസ്‌പോർട് വാഹന ലൈസൻസിന്റെ മാനദണ്ഡങ്ങൾ ഏതെല്ലാം?
ട്രെയ്ലറുകളിൽ ഐഡന്റിഫിക്കേഷൻ നമ്പർപ്ലേറ്റമുണ്ടായിരിക്കേണ്ടതാണ്.അതിലുൾപ്പെടുത്തേണ്ട കാര്യങ്ങൾ :
ജ്വലന സ്രോതസ്സുകളിൽ നിന്ന് കത്തുന്ന അവശിഷ്ടങ്ങൾ പുറംതള്ളുന്നത് തടയുന്ന ഏതൊരു ഉപകരണത്തെയും സ്പാര്ക് അറസ്റ്റർ എന്ന് പറയുന്നു .ജ്വലന സ്രോതസ്സുകളിൽ ഉൾപ്പെടുന്നത്?
ക്ലാസ് ലേബൽ പതിപ്പിക്കേണ്ട വിധം:
കംപ്രഷൻ റിലീസിംഗ് എൻജിൻ ബ്രേക്കിന്റെ മറ്റൊരു പേര്: