Challenger App

No.1 PSC Learning App

1M+ Downloads
ജ്വലന സ്രോതസ്സുകളിൽ നിന്ന് കത്തുന്ന അവശിഷ്ടങ്ങൾ പുറംതള്ളുന്നത് തടയുന്ന ഏതൊരു ഉപകരണത്തെയും സ്പാര്ക് അറസ്റ്റർ എന്ന് പറയുന്നു .ജ്വലന സ്രോതസ്സുകളിൽ ഉൾപ്പെടുന്നത്?

Aആന്തരിക ജ്വലന എൻജിനുകൾ

Bഫയർ പ്ലേയ്‌സുകൾ

Cവിറകു കത്തുന്ന അടുപ്പുകൾ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ആന്തരിക ജ്വലന എൻജിനുകൾ, ഫയർ പ്ലേയ്‌സുകൾ, വിറകു കത്തുന്ന അടുപ്പുകൾ എന്നിവ പോലുള്ള ജ്വലന സ്രോതസ്സുകളിൽ നിന്ന് കത്തുന്ന അവശിഷ്ടങ്ങൾ പുറംതള്ളുന്നത് തടയുന്ന ഏതൊരു ഉപകരണത്തെയും സ്പാര്ക് അറസ്റ്റർ എന്ന് പറയുന്നു.


Related Questions:

റൂൾ 16 പ്രകാരം ലേണേഴ്‌സ് ലൈസൻസിനുള്ള ഫോം ?
ലേണേഴ്‌സ് ലൈസൻസ് ലഭിച്ചതിനു ശേഷം കുറഞ്ഞത് എത്ര ദിവസം കഴിയണം ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാൻ?
ആഡ് ബ്ലൂ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ :
എല്ലാ മോട്ടോർ വാഹനങ്ങളിലും സ്പീഡോ മീറ്റർ ഘടിപ്പിച്ചിരിക്കണം റൂൾ ?
ലൈസൻസിൽ കുറ്റം രേഖപ്പെടുത്തുന്നതിന് കുറിച്ച് പറയുന്ന റൂൾ?