App Logo

No.1 PSC Learning App

1M+ Downloads
This is ..... pen i was looking for.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഇവിടെ ഒരു particular pen നെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.അതുകൊണ്ടാണ് the ഉപയോഗിച്ചിരിക്കുന്നത്.


Related Questions:

The.................. is just around that corner
She promised me to return in ____ hour.
I have never known so wet ------- summer.
Everyone respects _____ honest man.
Do the Smiths have ......... yellow van?