“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്." - ഈ വരികൾ ആർ രചിച്ചതാണ് ?Aശ്രീ നാരായണ ഗുരുBസഹോദരൻ അയ്യപ്പൻCകുമാരഗുരുദേവൻDചട്ടമ്പി സ്വാമികൾAnswer: A. ശ്രീ നാരായണ ഗുരു