Challenger App

No.1 PSC Learning App

1M+ Downloads
ചികിത്സയ്ക്കും വിശ്രമത്തിനും മറ്റാവശ്യങ്ങൾക്കുമായി രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിക്കാർക്ക് അഭയം നൽകാൻ സൗകര്യമൊരുക്കുന്ന കേരള സർക്കാറിൻ്റെ പദ്ധതിയാണ് :

Aജനനി

Bസല്ലാപം പദ്ധതി

Cഅൻപ് വീട്

Dഓപ്പറേഷൻ ഗ്രീൻ സേഫ്

Answer:

C. അൻപ് വീട്

Read Explanation:

ചികിത്സയ്ക്കും വിശ്രമത്തിനും മറ്റ് അത്യാവശ്യങ്ങൾക്കുമായി രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിക്കാർക്ക് താൽക്കാലിക സംരക്ഷണവും അഭയവും നൽകാൻ കേരള സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ്

അൻപ് വീട്.


Related Questions:

ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ എത്ര അംഗങ്ങൾ ഉണ്ട് ?
Which of the following schemes is aimed at the welfare of transgender people in Kerala?
ദേശീയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഗോത്ര ജനതയ്ക്ക് 100 തൊഴിൽ ദിനങ്ങൾക്ക് പുറമേ കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്ന കേരള ഗവൺമെൻ്റിൻ്റെ പദ്ധതിയുടെ പേര് ?
' Ente Maram ' project was undertaken jointly by :
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ്.