Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭിന്നശേഷിയുള്ള കുട്ടികൾക്കായി സർക്കാർ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതി ഏതാണ്?

Aഅനുയാത്ര

Bസ്നേഹക്കൂട്

Cതാലോലം

Dസ്പെക്ട്രം

Answer:

A. അനുയാത്ര

Read Explanation:

• ഭിന്നശേഷിയുള്ള കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ സമഗ്രമായ പുനരധിവാസത്തിനുമായി കേരള സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് 'അനുയാത്ര'. • വൈകല്യങ്ങൾ നേരത്തെ കണ്ടെത്തുക, ആവശ്യമായ ചികിത്സയും സ്പെഷ്യൽ വിദ്യാഭ്യാസവും നൽകുക, സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.


Related Questions:

സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് 'ഫ്രണ്ട്സ്' (FRIENDS) എന്ന സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം ഏതാണ്?
ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം താഴെപ്പറയുന്നതിൽ ഏതാണ് ?
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്നത്

i) ലൈഫ് മിഷൻ 

ii) പുനർഗേഹം 

iii) സുരക്ഷാഭവന പദ്ധതി 

iv) ലക്ഷംവീട് പദ്ധതി 

കേരളത്തിലെ ചില ഭവന പദ്ധതികളാണ് ഇവ. മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള ഭവനപദ്ധതി ഇവയിൽ ഏതാണ് ?  

'ലക്ഷം വീട് കോളനി' എന്ന പദ്ധതി തുടങ്ങിയത് :