App Logo

No.1 PSC Learning App

1M+ Downloads
This is Arun _______ writes this novel. Choose the correct relative pronoun.

Awho

Bwhich

Cwhom

Dthat

Answer:

A. who

Read Explanation:

ഇവിടെ dash നു മുന്നിൽ Arun എന്ന പേര് പറഞ്ഞിട്ടുണ്ട് . അതുകൊണ്ട് വ്യക്തിയെ കുറിച്ച് ആണെന്ന് മനസിലാക്കാം. dash നു ശേഷം 'writes' എന്ന verb തന്നിട്ടുണ്ട്. അതിനാൽ ഇത് 'who' എന്ന relative pronoun ന്റെ ആദ്യ form ആണ് ഉപയോഗിച്ചിരിക്കുന്നെ എന്ന് മനസിലാക്കാം. ഇവിടെ ഉപയോഗിച്ചിരിക്കുന്നെ 'who' ന്റെ ആദ്യ form : Person(Arun) + who + verb(Writes)/Auxiliary Verb.


Related Questions:

Please let Resmi and ..... to go to the play.
Every student passed ..... exam.
I met him _____ my uncle's home.
John and I _____ reading books when Mary came.
A friend of mine _____ is a lawyer helped me. Choose the correct relative pronoun.