App Logo

No.1 PSC Learning App

1M+ Downloads
We don't know the person..... donated the money.

Awhich

Bwho

Cwhere

Dwhat

Answer:

B. who

Read Explanation:

രണ്ടു വാക്യങ്ങളെ തമ്മിൽ relate ചെയ്യുകയും ഒരു ഒരു നാമത്തിനോ സർവ്വനാമത്തിനോ പകരമായി നിൽക്കുകയും ചെയ്യുന്നവയാണ് relative pronoun .verb / auxillary verb നു മുൻപെ 'WHO ' എന്ന RELATIVE PRONOUN ഉപയോഗിക്കുന്നു .'who' എന്ന relative pronoun വ്യക്തിയെ സൂചിപ്പിക്കുന്ന നാമത്തിനു ശേഷം ഉപയോഗിക്കുന്നു .


Related Questions:

She loves you more than .....
A boy ____ does not play games will never be healthy.
Wait for sajin and .....
..... one of us should tell them the sad news?
The person ...... called me last night is my best friend.