' അവരുമായി ( ഹിന്ദുക്കൾ ) മതപരമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സഹായവും അവരുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങളുടെ ഒരു ശേഖരവുമാണ് ' ഇത് ആരുടെ ഗ്രന്ഥത്തെത്തകുറിച്ചുള്ള പരാമർശം ആണ് ?
Aബർണിയർ
Bഅൽബറൂണി
Cഇബ്നു ബത്തൂത്ത
Dസുലൈമാൻ