Challenger App

No.1 PSC Learning App

1M+ Downloads
" ഇത് കഥയല്ല , കവിതയല്ല , നിരൂപണം അല്ല , കഴിഞ്ഞുപോയ ജീവിതകാലത്തിന്റെ സ്മരണകൾക്കിടയിൽ നിന്ന് പെറുക്കിയെടുത്ത നുറുങ്ങുകൾ മാത്രം " - ഈ സാക്ഷ്യപ്പെടുത്തൽ ഉൾക്കൊള്ളുന്ന ആത്മകഥയുടെ പേരെന്ത് ?

Aസ്മരണ മണ്ഡലം

Bവ്യാഴവട്ട സ്മരണകൾ

Cആത്മകഥയ്ക്ക് ഒരു ആമുഖം

Dപച്ചവിരൽ

Answer:

C. ആത്മകഥയ്ക്ക് ഒരു ആമുഖം

Read Explanation:

ആത്മകഥയ്ക്ക് ഒരു ആമുഖം


Related Questions:

ആദ്യത്തെ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്?
'ബുദ്ധനും ശിവനും' എന്ന നിരൂപണലേഖനം രചിച്ചതാര്?
താഴെപ്പറയുന്നവയിൽ ചെറുകഥയുടെ ആവർഭാവ വികാസങ്ങൾക്കു സഹായകമാകത്ത ഘടകം ഏത്?
അസ്സുഗന്ധം സഹിപ്പീല മേ എന്തു കൊണ്ട്?
കോവിലൻ ആരുടെ തൂലികാനാമമാണ്