Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ തുള്ളൽ കൃതി ?

Aകണ്യാർകളി

Bകല്യാണസൗഗന്ധികം

Cദുര്യോധനവധം

Dഇതൊന്നുമല്ല

Answer:

B. കല്യാണസൗഗന്ധികം

Read Explanation:

  • മലയാളത്തിലെ ആദ്യത്തെ തുള്ളൽ കൃതി - കല്യാണസൗഗന്ധികം
  • മലയാളത്തിലെ ആദ്യത്തെ പാട്ടു കൃതി - രാമചരിതം
  • മലയാളത്തിലെ ആദ്യത്തെ ചെറുകഥ - വാസനാവികൃതി
  • മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം - പാട്ടബാക്കി
  • മലയാളത്തിലെ ആദ്യത്തെ കഥാപ്രസംഗം - മാര്‍ക്കണ്ഡേയ ചരിത്രം

Related Questions:

ചട്ടമ്പിസ്വാമികൾക്ക് വേണ്ടി നവമഞ്ജരി എന്ന കൃതി സമർപ്പിച്ചത് ?
ചെറുകഥയുടെ ജനം എന്ന പ്രയോഗിക്കാത്ത പദം ഏത്?
ഒ. വി. വിജയൻ രചിച്ച 'ചെങ്ങന്നൂർ വണ്ടി' എന്ന ചെറുകഥയുടെ പ്രമേയമാണ് .
ആദ്യമായി മലയാളം നിഘണ്ടു സമാഹരിച്ച് തയ്യാറാക്കിയത് ആര്?
'വഹ്നിസന്തപ്ത ലോഹസ്ഥാoബു ബിന്ദുനാ സന്നിഭം മർത്യജന്മം ക്ഷണഭംഗുരം ' ഈ വരികളിലൂടെ കവി വെളിവാക്കുന്ന ആശയം എന്താണ്?