Whose ഉപയോഗിക്കുന്നത് persons, things, animals, countries, rivers എന്നിവയെ സൂചിപ്പിക്കുവാൻ ആണ്. whose നു ശേഷം ഒരു noun ഉം അത് കഴിഞ്ഞു ഒരു auxiliary verb ഉം വരും.
whose ന്റെ form ഈ വിധം ആണ്:
persons, animals, things, countries , rivers + whose + noun + auxiliary verb.