This is the road ________ takes you to the railway station. Choose the correct relative pronoun.
Awho
Bwhom
Cwhose
Dthat
Answer:
D. that
Read Explanation:
persons, animals, things എന്നിവയെ സൂചിപ്പിക്കുവാൻ 'that' ഉപയോഗിക്കാം. ഇവിടെ road എന്ന thing പറഞ്ഞതുകൊണ്ട് നമുക്ക് which ഉം that ഉം എഴുതാം. ഇവിടെ opition ഇൽ which ഇല്ലാത്തതുകൊണ്ട് that ഉത്തരമായി എഴുതാം.