App Logo

No.1 PSC Learning App

1M+ Downloads
This is the Taj Mahal ________ was built by Shahjahan. Choose the correct relative pronoun.

Awhom

Bwhose

Cwho

Dwhich

Answer:

D. which

Read Explanation:

animals, things എന്നിവയെ സൂചിപ്പിക്കുവാൻ ആണ് 'which' ഉപയോഗിക്കുന്നത്. വ്യക്തിയെ സൂചിപ്പിക്കുവാൻ 'which' ഉപയോഗിക്കില്ല. NB: animals, things എന്നിവയെ സൂചിപ്പിക്കുവാൻ 'that' ഉം ഉപയോഗിക്കാം. പക്ഷെ തന്നിരിക്കുന്ന' statement ഇൽ animal ന്റെയോ thing ന്റെയോ പേര് പരാമര്ശിക്കുവാണെങ്കിൽ 'which' ആണ് എഴുതേണ്ടത്. ഇവിടെ 'Taj Mahal' എന്ന് പേര് പറയുന്നതുകൊണ്ട് 'which' എഴുതണം. animal ന്റെയോ thing ന്റെയോ പേര് കഴിഞ്ഞു comma വന്നാലും 'which' എഴുതണം. which എഴുതുന്ന 2 വിധം: 1.Things/animals + which + _________ + preposition. ഇവിടെ things ആയ Taj Mahal വന്നു അത് കഴിഞ്ഞു which വന്നു അതിനു ശേഷം preposition ആയ 'by' വന്നു. 2.Things/animals +preposition + which + __________ .


Related Questions:

This is the toy ______ you gave me.
Mary, ..... I met yesterday,called me back
The driver ....... ran the stop sign was careless.
The Ganga is a river ________ water is considered holy by the Hindus. Choose the correct relative pronoun.
A cemetery is a place ..... people are buried.