ആഭരണ നിർമാണത്തിന് ഉപയോഗിച്ചുവരുന്ന ഈ ധാതു ബസാൾട്ട് പാറകളിൽ പച്ച നിറത്തിലുള്ള പരലുകളായാണ് കണ്ടുവരുന്നത്.ഏതാണ് ഈ ധാതു?Aഫെൽഡിസ്പാർBക്വാർട്സ്Cപൈറോക്സിൻDഒലിവിൻAnswer: D. ഒലിവിൻ Read Explanation: ഒലിവിന്‍ (Olivine) മഗ്നീഷ്യം, ഇരുമ്പ്, സിലിക്കോണ്‍ എന്നി മുലകങ്ങളാണ് പ്രധാനമായും ഒലിവിനില്‍ അടങ്ങിയിട്ടുള്ളത്. ആഭരണനിര്‍മാണത്തിന് ഉപയോഗിക്കുന്ന ഇവ ബസാൾട്ട് പാറകളില്‍ പച്ചനിറത്തിലുള്ള പരലുകളായാണ് കണ്ടുവരുന്നത്. Read more in App