Challenger App

No.1 PSC Learning App

1M+ Downloads
ഖരരൂപത്തിലുള്ള മാഗ്മയിൽ നിന്നും ലാവയിൽ നിന്നും രൂപം കൊണ്ട പാറകൾ അറിയപ്പെടുന്നത്:

Aസെഡിമെന്ററി

Bഇഗ്നിയസ്

Cസാൻഡ് റോക്ക്സ്

Dമെറ്റമോർഫിക്

Answer:

B. ഇഗ്നിയസ്


Related Questions:

ഒലിവിന്റെ പ്രധാന ഘടകങ്ങൾ ഏതാണ്?
ഇവയിൽ ഏതാണ് എട്ട് മൂലകങ്ങളിൽ ഉൾപ്പെടാത്തത്?

ഗന്ധകം ,ചെമ്പ് ,വെള്ളി ,സ്വർണ്ണം ,ഗ്രാഫൈറ്റ് തുടങ്ങിയ ധാതുക്കളിൽ ഇത്തരം മൂലകം അടങ്ങിയിരിക്കുന്നു ?

മാലക്കൈറ്റിനും അത് മാറ്റു നോക്കുമ്പോൾ ഉണ്ടാകുന്ന പൊടിക്കും എന്ത് നിറമാണ് ?
സർപെന്റൈൻ ഏത് തരം പാറയാണ്?