Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം ലോക മഹായുദ്ധ കാലത്ത് റംഗൂണിൽ നിന്ന് ഇന്ത്യയിലെത്തിച്ചേരാൻ പി .കെ രാജരാജവർമ്മ നടത്തിയ സാഹസിക യാത്രയുടെ വിവരണമാണ് ഈ കൃതി .കൃതി ഏത് ?

Aആപത്‌കരമായ ഒരു യാത്ര

Bനാടോടിക്കപ്പലിൽ നാലുമാസം

Cഭൂപ്രദക്ഷിണ വൃത്താന്തം

Dവിജയകരമായ പിൻമാറ്റം

Answer:

D. വിജയകരമായ പിൻമാറ്റം

Read Explanation:

സഞ്ചാര സാഹിത്യ കൃതികളും എഴുത്തുകാരും

  • വർത്തമാനപ്പുസ്തകം അഥവാ ഒരു റോമായാത്ര - പാറമ്മാക്കൽ തോമ്മാക്കത്തനാർ

  • ഇംഗ്ലണ്ടിലേയ്ക്ക് - കെ .സി ചാക്കോ

  • എന്റെ ഹജ്ജ് യാത്ര - സി .എച്ച് .മുഹമ്മദ് കോയ

  • യാത്ര - നിത്യ ചൈതന്യ യതി


Related Questions:

ആനന്ദിന്റെ ശരിയായ പേര് എന്താണ് ?
താഴെ പറയുന്നതിൽ ബഷീറിന്റെ കൃതി അല്ലാത്തത്
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്നാ നോവലിനെ ആസ്പദമാക്കി മാഹിയിൽ ശില്പ പരമ്പര തീർത്തതാര്
ചുവടെ പറയുന്നവയിൽ ഏത് മലയാള നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ജെ സി ബി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
ആർക്കറിയാം എന്ന കഥയുടെ കർത്താവാര് ?