Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ഫർണിച്ചർ തോമസ് 4800 രൂപയ്ക്ക് വാണി. അത് പോളിഷ് ചെയ്യാൻ 1200 രൂപ ചെലവായി. എങ്കിൽ അത് 5400 രൂപയ്ക്ക് വിറ്റാൻ അയാളുടെ ലാഭമോ നഷ്ടമോ എത്ര ശതമാനം കണ്ടുപിടിക്കുക

A10% ലാഭം

B10% നഷ്ടം

C50% ലാഭം

D50% നഷ്ടം

Answer:

B. 10% നഷ്ടം

Read Explanation:

വാങ്ങിയ വില CP= 4800 + 1200 = 6000 വിറ്റ വില SP= 5400 നഷ്ടം = 6000 - 5400 = 600 നഷ്ട ശതമാനം = 600/6000 × 100 = 10%


Related Questions:

A shopkeeper sells an item at a profit of 25% and dishonestly uses a weight that is 30% less than the actual weight. Find his total profit%.
Raghu bought toffees at 10 for a rupee. How many for a rupee must he sell to gain 400%?
110 മാമ്പഴങ്ങൾ വിൽക്കുന്നതിലൂടെ 120 മാമ്പഴങ്ങളുടെ വില ലഭിക്കുകയാണെങ്കിൽ ലാഭ ശതമാനം ?
500 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 550 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?
ഒരു സാധനത്തിന്റെ വില 20 ശതമാനം വർദ്ധിക്കുന്നുവെങ്കിൽ ചെലവിൽ വ്യത്യാസം വരാതിരിക്കുവാൻ സാധനത്തിന്റെ അളവ് എത്ര ശതമാനം കുറയ്ക്കേണ്ടിവരും ?