Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'അന്യർക്കുവേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ്. ഇത് ആരുടെ വാക്കുകൾ?

Aശ്രീനാരായണഗുരു

Bഗാന്ധിജി

Cവിവേകാനന്ദൻ

Dശ്രീബുദ്ധൻ

Answer:

C. വിവേകാനന്ദൻ


Related Questions:

"ഒരാൾ എങ്ങനെ മരിക്കണമെന്ന് മറ്റൊരാൾക്ക് തീരുമാനിക്കാൻ കഴിയാത്ത ലോകം ഉണ്ടാകണം അതാണ് എന്റെ സ്വപ്നം" - മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇത് പറഞ്ഞതാര് ?
“ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സ് ഇതു പറഞ്ഞതാര്?
നിങ്ങൾ പറയുന്നതിനോട് ഞാൻ വിയോജിക്കുന്നു. പക്ഷെ അത് പറയുവാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണം വരെ പോരാടും - ഇത് ആരുടെ വാക്കുകളാണ് ?
'ഒരടിമയായിരിക്കാൻ എനിക്കിഷ്ടമില്ലാത്തതുപോലെ ഒരു യജമാനൻആയിരിക്കുവാനും എനിക്കിഷ്ടമില്ല' എന്നു പറഞ്ഞത് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവന സാധൂകരിക്കുക.

  1. ഇന്ത്യൻ ഭരണഘടനയുടെ 106-ാം ഭേദഗതിയും ഭരണഘടനയുടെ 128-ാം ഭേദഗതി ബില്ലുമാണ് നാരീശക്തിവന്ദൻ അധിനീയം
  2. ഈ ബില്ലിനെ 'ദൈവനിയോഗം' എന്ന് ആണ് നിയമമന്ത്രി ബില്ല് അവതരണസമയത്ത് വിശേഷിപ്പിച്ചത്
  3. പട്ടികജാതി-പട്ടിക വർഗ്ഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും ഉപസംവരണവും ഈ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു
  4. ലോകസഭയിൽ ഈ ബിൽ അവതരിപ്പിച്ചത് കേന്ദ്ര നിയമ മന്ത്രി അർജ്ജുൻ മേഘവാൾ ആണ്