Challenger App

No.1 PSC Learning App

1M+ Downloads
നിങ്ങൾ പറയുന്നതിനോട് ഞാൻ വിയോജിക്കുന്നു. പക്ഷെ അത് പറയുവാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണം വരെ പോരാടും - ഇത് ആരുടെ വാക്കുകളാണ് ?

Aവോൾട്ടയർ

Bഗാന്ധി

Cനെഹ്‌റു

Dഭഗത് സിംഗ്

Answer:

A. വോൾട്ടയർ

Read Explanation:

വോൾട്ടയർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രാൻസ്വ മരീ അറൗവേ ഒരു ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്നു. വോൾട്ടയറിന്റെ ചിന്തകൾ ഫ്രഞ്ച്, അമേരിക്കൻ വിപ്ലവങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി.


Related Questions:

'ഒരടിമയായിരിക്കാൻ എനിക്കിഷ്ടമില്ലാത്തതുപോലെ ഒരു യജമാനൻആയിരിക്കുവാനും എനിക്കിഷ്ടമില്ല' എന്നു പറഞ്ഞത് ?
Who said "Man is born free but he is everywhere in chains"?
Who said "man is born free, yet every where he is in chains"?
India is a quasi-federal system” – Who said?
അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത്?