Challenger App

No.1 PSC Learning App

1M+ Downloads
തോറ്റംപാട്ടുകൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?

Aകൃഷിപ്പാട്ടിൽ

Bതെക്കൻ പാട്ടിൽ

Cവടക്കൻപാട്ടിൽ

Dആരാധനാപരമായ പാട്ടുകളിൽ

Answer:

D. ആരാധനാപരമായ പാട്ടുകളിൽ

Read Explanation:

ഡോ. തിക്കുറിശ്ശി ഗംഗാധരൻ നായർ പാട്ടിനെ വർഗീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്

▪️ താരാട്ട് പാട്ടുകൾ

▪️ ആരാധനാ ഗാനങ്ങൾ

▪️വിനോദ ഗാനങ്ങൾ

▪️പ്രേമഗാനങ്ങൾ കല്യാണ പാട്ടുകൾ

▪️തൊഴിൽ പാട്ടുകൾ

▪️വിലാപ ഗാനങ്ങൾ

▪️പലവക പാട്ടുകൾ


Related Questions:

ചങ്ങമ്പുഴ ഇടപ്പള്ളിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയ കവിത ?
വള്ളത്തോളിനെ വാ‌ഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് ?
മലയാളത്തിലെ സർഗ്ഗബന്ധമുള്ള ആദ്യത്തെ മഹാകാവ്യം ?
ഖസാക്കിൻ്റെ ഇതിഹാസത്തിലെ കാർട്ടൂൺ കഥാപാത്രം എന്ന് വിശേഷിപ്പിക്കുന്നത് ?
തൃക്കണാമതിലകത്തിൻ്റെ പതനത്തിന് മുമ്പ് രചിക്കപ്പെട്ടതെന്ന് അനുമാനിക്കുന്ന കൃതി?