Challenger App

No.1 PSC Learning App

1M+ Downloads
തൃക്കണാമതിലകത്തിൻ്റെ പതനത്തിന് മുമ്പ് രചിക്കപ്പെട്ടതെന്ന് അനുമാനിക്കുന്ന കൃതി?

Aകോകസന്ദേശം

Bകോകിലസന്ദേശം

Cശുകസന്ദേശം

Dഭ്രമരസന്ദേശം

Answer:

A. കോകസന്ദേശം

Read Explanation:

കോകസന്ദേശം

  • ആകാശചാരി നായകനെ കൊണ്ടെത്തിച്ചത് മദ്ധ്യകേരളത്തിലുള്ള വെള്ളോട്ടുകരയാണ് . ആഴ്വാഞ്ചേരി മന, കുരവയൂർ (ഗുരുവായൂർ) ,കൊടുങ്ങല്ലൂർ മതിലകം തുടങ്ങിയ സ്ഥലങ്ങൾ വർണ്ണിക്കുന്നതിൽ കവി പ്രാധാന്യം നൽകിയിരിക്കുന്നു.

  • തൃക്കണാമതിലകത്തിൻ്റെ പതനത്തിന് മുമ്പാണ് ഗ്രന്ഥരചനയെന്ന് അനുമാനിക്കാം.


Related Questions:

കുമാരനാശാനെ കാല്പനികനാക്കിത്തീർത്ത വസ്തുത എന്താണ് ?
മലയാളത്തിലെ ആദ്യത്തെ മണിപ്രവാള കാവ്യം ?
ഇബ്സൻൻ്റെ ഗോസ്റ്റിന് സി. ജെ. തോമസ് നൽകിയ വിവർത്തനം ?
മലയാളത്തിലെ സർഗ്ഗബന്ധമുള്ള ആദ്യത്തെ മഹാകാവ്യം ?
ദൈവത്തിൻ്റെ കണ്ണ് എന്ന നോവലിൽ പ്രതിപാദിക്കപ്പെടുന്ന ചരിത്രപുരുഷൻ ആര്?