Challenger App

No.1 PSC Learning App

1M+ Downloads
യഥാക്രമം 10, 15, 24 മിനിറ്റ് ഇടവേളകളിൽ മൂന്നു മണികൾ മുഴങ്ങുന്നു. രാവിലെ 8 മണിക്ക് മൂന്നു മണികളും ഒരുമിച്ച് മുഴങ്ങാൻ തുടങ്ങും . അവ രണ്ടും ഒരുമിച്ച് മുഴങ്ങുന്നത് എത്ര മണിക്കാണ് ?

A8 : 49 am

B9 : 25 am

C10 : 45 am

D10 : 00 am

Answer:

D. 10 : 00 am

Read Explanation:

LCM (10,15,24) = 120 -> 2hr 8 am + 2 hr = 10 : 00 am


Related Questions:

12,15,20 എന്നി സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിയ്ക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
1/2, 2/3, 3/4 ഇവയുടെ ലസാഗു കാണുക ?
1356, 1868, 2764 എന്നീ സംഖ്യ കളെ ഹരിക്കുമ്പോൾ 12 ശിഷ്ടം വരുന്ന ഏറ്റവും വലിയ സംഖ്യയേത് ?
രണ്ട് സംഖ്യകളുടെ ലസാഗു 84 ആണ്. സംഖ്യകൾ 4 : 7 എന്ന അംശബന്ധത്തിലായാൽ അവയിൽ സംഖ്യകൾ ഏതെല്ലാം?
രണ്ട് സംഖ്യകളുടെ ലസാഗു അതിന്റെ ഉസാഘയുടെ 40 മടങ്ങാണ്. സംഖ്യകളുടെ ഗുണനഫലം1440 ആണെങ്കിൽ, അവയുടെ ഉസാഘ കണ്ടെത്തുക.