Challenger App

No.1 PSC Learning App

1M+ Downloads
2, 3,4 ഈ സംഖ്യകളുടെ ല.സാ.ഗു.

A6

B24

C12

D24

Answer:

C. 12

Read Explanation:

പൊതുഗുണിതങ്ങളിൽ ഏറ്റവും ചെറിയ സംഖ്യ ആണ് ല സാ ഗു 2,3,4 ഇവയുടെ പൊതുഗുണിതങ്ങൾ 12,24,36... എന്നിങ്ങനെ ആണ് അതിനാൽ ഇവയുടെ ല സാ ഗു 12 ആണ്.


Related Questions:

20,25, 35, 40 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ യഥാക്രമം 14, 19, 29, 34 എന്നിങ്ങനെ ശിഷ്ടങ്ങൾ ലഭിക്കുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
20,60,300 എന്നീ സംഖ്യകളുടെ ലസാഗു ?
രാവിലെ 7 മണിക്ക് 3 മണികൾ ഒരുമിച്ച് മുഴങ്ങുന്നു. ഓരോ 1 മണിക്കൂറിന് ശേഷവും ആദ്യത്തെ മണി മുഴങ്ങുന്നു, ഓരോ 2 മണിക്കൂറിന് ശേഷവും രണ്ടാമത്തെ മണി മുഴങ്ങുന്നു, ഓരോ 4 മണിക്കൂറിന് ശേഷവും മൂന്നാമത്തെ മണി മുഴങ്ങുന്നു. ഏത് സമയത്താണ് ഇവ ഒരുമിച്ച് മുഴങ്ങുന്നത്?
Two numbers are in the ratio 5: 7. If their HCF is 17, then find the numbers.
What is the greatest positive integer that divides 554, 714 and 213 leaving the remainder 43, 57 and 67, respectively?