Challenger App

No.1 PSC Learning App

1M+ Downloads
മൂന്നു ബൾബുകൾ യഥാക്രമം 3,4,5 മിനുട്ടുകൾ ഇടവിട്ട് പ്രകാശിക്കും. അവയെല്ലാം ഒരുമിച്ച് 8 A.M. ന് കത്തിയെങ്കിൽ, വീണ്ടും എപ്പോൾ അവ ഒരുമിച്ച് പ്രകാശിക്കും ?

A8.30 A.M.

B8.35 A.M.

C9.15 A.M.

D9 A.M.

Answer:

D. 9 A.M.

Read Explanation:

LCM of 3,4,5 = 60 8 A.M + 60മിനിറ്റ് = 9 AM അവ വീണ്ടും 9 മണിക്ക് ഒന്നിച്ച് പ്രകാശിക്കും


Related Questions:

ഒരു സംഖ്യ അതിന്റെ 4/7 നേക്കാൾ 3 കൂടുതലാണ് എങ്കിൽ സംഖ്യയുടെ വർഗ്ഗം എത്ര ?
രണ്ട് സംഖ്യകളുടെ HCF, LCM എന്നിവ യഥാക്രമം 12, 216 എന്നിവയാണ്. സംഖ്യകളിൽ ഒന്ന് 108 ആണെങ്കിൽ, മറ്റേ നമ്പർ കണ്ടെത്തുക:
5,10,12 എന്നീ സംഖ്യകളുടെ ലസാഗു എത്ര ?
A , B , C എന്നിവയാണ് യാണ് ഒരു പ്രദേശത്തെ മൂന്ന് സ്ഥാപനങ്ങൾ . ഇൻസ്റ്റിറ്റ്യൂഷൻ A യിൽ ഓരോ 45 മിനിറ്റിലും , ഇൻസ്റ്റിറ്റ്യൂഷൻ B യിൽ ഓരോ ഒരു മണിക്കൂറിലും , ഇൻസ്റ്റിറ്റ്യൂഷൻ C യിൽ ഓരോ രണ്ടു മണിക്കൂറിലും ബെൽ മുഴങ്ങുന്നു . മൂന്നു സ്ഥാപനങ്ങളിലും രാവിലെ 9ന് ആദ്യത്തെ ബെൽ മുഴങ്ങുകയാണെങ്കിൽ അവ ഒരുമിച്ച് ഏത് സമയത്താണ് വീണ്ടും അടിക്കുന്നത് ?
Evaluate: (-9) - (-60) ÷ (-15) + (-2) x 6