Challenger App

No.1 PSC Learning App

1M+ Downloads
ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലിക അവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്?

Aഎഴുപത്തി ഒന്നാം ഭേദഗതി

Bഎൺപത്തി ആറാം ഭേദഗതി

Cനാൽപത്തി രണ്ടാം ഭേദഗതി

Dഅറുപത്തി ഒൻപതാം ഭേദഗതി

Answer:

B. എൺപത്തി ആറാം ഭേദഗതി

Read Explanation:

  • 2002-ലെ 86-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാക്കിയത്.
  • ഈ ഭേദഗതിയിലൂടെ ഭരണഘടനയിൽ ആർട്ടിക്കിൾ 21A കൂട്ടിച്ചേർത്തു.
  • ഇതനുസരിച്ച് 6 മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്നത് ഒരു മൗലികാവകാശമാണ്.
  • ഈ ഭേദഗതിയുടെ ഭാഗമായി ആർട്ടിക്കിൾ 51A(k) എന്ന പുതിയ മൗലിക കർത്തവ്യം കൂടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം കുട്ടികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ നൽകേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.
  • ഈ ഭേദഗതിയെ തുടർന്ന് 2009-ൽ Right to Education (RTE) Act പാസാക്കുകയും 2010 ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു.

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ "സ്ഥിതിസമത്വം, മതേതരത്വം' എന്നീ ആശയങ്ങൾ കൂട്ടിച്ചേർത്തത് എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ്?

Choose the correct statements related to amendments

  1. Amendment did the voting age of Indian citizens is lowered from 21 to 18: 61st amenmend
  2. Provision of the reservation of seats in the Lok Sabha for Scheduled Tribes in Meghalaya, Arunachal Pradesh, Nagaland, and Mizoram, as well as in the Legislative Assemblies of Meghalaya and Nagaland: 52 nd amendment
  3. Introduction to Goods and Service Tax: 102 nd amendment
  4. Amendment of Second Schedule: 7th amendment

    ഇന്ത്യൻ രാഷ്ട്രപതിയുടെ വിവേചനാധികാരത്തിൽ പെടാത്തത് ഏത് / ഏവ ?

    1. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ രാഷ്ട്രപതിക്ക് ഇഷ്ടമുള്ള വ്യക്തിയെ പ്രധാനമന്ത്രിയാക്കി നിയമിക്കാം
    2. മന്ത്രി സഭയുടെ തീരുമാനം പുനഃ പരിശോധനക്കായി രാഷ്രപതിക്ക് തിരിച്ചയക്കാം
    3. ലോകസഭയിൽ ഒരു പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും രാഷ്രപതിക്ക് ഇഷ്ടമുള്ള വ്യക്തിയെ പ്രധാന മന്ത്രിയാക്കാം
    4. അടിയന്തിരാവസ്ഥ പ്രഘ്യാപിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം
      The Constitutional Amendment which amended Article 326 and lowered voting age from 21 to 18 years
      Which of the following statements is/are related to 42nd constitutional Amendment: ................................(i) Mini Constitution. (ii) Socialist, Secular, Integrity (iii) Fundamental duties