Challenger App

No.1 PSC Learning App

1M+ Downloads
ഏത് ലെൻസിലൂടെ കടന്നു പോകുമ്പോഴാണ്, പ്രകാശ രശ്മികൾ പരസ്പരം അടുക്കുന്നത് ?

Aകോൺകേവ് ലെൻസ്

Bസിലിൻഡ്രിക്കൽ ലെൻസ്

Cകോൺവെക്സ് ലെൻസ്

Dപ്ലേനാർ ലെൻസ്

Answer:

C. കോൺവെക്സ് ലെൻസ്

Read Explanation:

Note : • കോൺവെക്സ് ലെൻസ് അതിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികളെ പരസ്പരം അടുപ്പിക്കുന്നു. • കോൺകേവ് ലെൻസ് അതിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികളെ പരസ്പരം അകറ്റുന്നു.


Related Questions:

സ്ക്രീനിൽ പതിപ്പിക്കാൻ കഴിയുന്ന പ്രതിബിംബത്തെ എന്തെന്നു പറയുന്നു ?
ആർക്കിമെഡിസിൻ്റെ ജീവിത കാലഘട്ടം :
വെള്ളത്തിൽ കാണുന്ന മത്സ്യം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വ്യത്യസ്തമായ ആഴ്ത്തിൽ കാണപ്പെടുന്നതിന്, കാരണം എന്താണ് ?
പ്രകാശത്തിലെ ഘടക വർണ്ണങ്ങൾ കൂടി ചേർന്ന് വെള്ള നിറം കിട്ടുന്നുവെന്ന് പ്രസ്താവിക്കുന്ന ഉപകരണം ?
ധവള പ്രകാശത്തിൽ എത്ര നിറങ്ങൾ അടങ്ങിയിരിക്കുന്നു ?