Challenger App

No.1 PSC Learning App

1M+ Downloads
ധവള പ്രകാശത്തിൽ എത്ര നിറങ്ങൾ അടങ്ങിയിരിക്കുന്നു ?

A5

B6

C7

D8

Answer:

C. 7

Read Explanation:

ധവള പ്രകാശത്തിലെ ഏഴു ഘടക വർണ്ണങ്ങളാണ് ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വയലറ്റ് എന്നിവ.


Related Questions:

പിന്നിലുള്ള വാഹനങ്ങൾ കാണാൻ ഡ്രൈവർമാർ ഉപയോഗിക്കുന്ന റിയർവ്യൂ മിറർ ഏത് ദർപ്പണമാണ് ?
പ്രകാശം അതിന്റെ ഘടകവർണങ്ങളായി മാറുന്ന പ്രതിഭാസം?
ഗ്ലാസിലെ ജലത്തിലേക്ക് ചെരിച്ചു വെക്കുന്ന പെൻസിൽ മുറിഞ്ഞത് പോലെ കാണപ്പെടുന്ന പ്രകാശ പ്രതിഭാസം ഏത് ?
കണ്ണാടി , സ്റ്റീൽ പത്രങ്ങൾ , മിനുസമുള്ള ടൈൽ തുടങ്ങിയ വസ്തുക്കളിൽ പ്രകാശം പതിക്കുമ്പോൾ സംഭവിക്കുന്ന പ്രതിപതനം :
ഷേവിംഗ് മിററിലും, ടോർച്ചിലെ റിഫ്ലക്റ്ററിലും ഉപയോഗിക്കുന്ന ദർപ്പണം ഏത് ?