App Logo

No.1 PSC Learning App

1M+ Downloads
-----ലൂടെയാണ് അന്തരീക്ഷവായു സസ്യത്തിനകത്തു പ്രവേശിക്കുന്നത്.

Aപൂവ്

Bവേരുകൾ

Cസ്റ്റൊമാറ്റ

Dതണ്ട്

Answer:

C. സ്റ്റൊമാറ്റ

Read Explanation:

ഇലകളിലുള്ള സൂക്ഷ്മസുഷിരങ്ങൾ സ്റ്റൊമാറ്റ (stomata) എന്നറിയപ്പെടുന്നു. ഇതിലൂടെയാണ് അന്തരീക്ഷവായു സസ്യത്തിനകത്തു പ്രവേശിക്കുന്നത്. പ്രകാശസംശ്ലേഷണഫലമായുണ്ടാകുന്ന ഓക്സിജൻ പുറന്തള്ളുന്നതും ഈ സുഷിരങ്ങളിലൂടെയാണ്.


Related Questions:

ഇലകളിലെ മഞ്ഞനിറത്തിനു കാരണമായ വര്‍ണ്ണകം
പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നമായി --- ഉണ്ടാകുന്നു
സസ്യങ്ങൾ പ്രകാശ സംശ്ലേഷണ സമയത്ത് ആഗിരണം ചെയ്യുന്ന വാതകം?
കേരളത്തിലെ ചില ജലാശയങ്ങളിൽ അധിനിവേശമത്സ്യമായി കാണപ്പെടുന്ന ആഫ്രിക്കൻ മുഷി എങ്ങനെ ദോഷകരമായി ബാധിക്കുന്നു?
ആഹാരശൃംഖലാജാലത്തിലെ ഒറ്റ ശ്രേണിയിലുള്ള ഒരു ആഹാരബന്ധമാണ് ------