App Logo

No.1 PSC Learning App

1M+ Downloads
ഓറഞ്ചും, മഞ്ഞയും നിറമുള്ള ഇലകളില്‍ കാണുന്ന വര്‍ണ്ണകം

Aകരോട്ടിന്‍

Bക്ലോറോഫില്‍

Cസാന്തോഫില്‍

Dആന്തോസയാനിന്‍

Answer:

A. കരോട്ടിന്‍

Read Explanation:

സസ്യങ്ങളിലെ പച്ചനിറത്തിനു കാരണമായ വര്‍ണ്ണകം - ഹരിതകം ഇലകളിലെ ചുവപ്പുനിറത്തിനു കാരണമായ വര്‍ണ്ണകം - ആന്തോസയാനിന്‍ ഇലകളിലെ മഞ്ഞനിറത്തിനു കാരണമായ വര്‍ണ്ണകം -സാന്തോഫില്‍ ഓറഞ്ചും, മഞ്ഞയും നിറമുള്ള ഇലകളില്‍ കാണുന്ന വര്‍ണ്ണകം - കരോട്ടിന്‍


Related Questions:

പ്രകാശസംശ്ലേഷണഫലമായുണ്ടാകുന്ന ഓക്സിജൻ പുറന്തള്ളുന്നത്------ ലൂടെയാണ്.
ആഹാരശൃംഖലാജാലത്തിലെ ഒറ്റ ശ്രേണിയിലുള്ള ഒരു ആഹാരബന്ധമാണ് ------
പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നമായി --- ഉണ്ടാകുന്നു
ഹരിതസസ്യങ്ങള്‍ സൂര്യപ്രകാശത്തില്‍നിന്നുള്ള ഊര്‍ജമുപയോഗിച്ച്‌ ജലം, കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ എന്നിവ ഉപയോഗിച്ച് കാര്‍ബോഹൈഡ്രറ്റ്‌ നിര്‍മ്മിക്കുന്ന പ്രക്രിയ
-----ലൂടെയാണ് അന്തരീക്ഷവായു സസ്യത്തിനകത്തു പ്രവേശിക്കുന്നത്.