വാതകങ്ങളുടെ വിനിമയം സാധ്യമാക്കുന്നത് ഏതിലൂടെയാണ്?Aഓസ്മോസിസ്BസംവഹനംCവ്യാപനംDആഗിരണംAnswer: C. വ്യാപനം Read Explanation: വാതകങ്ങളുടെ വിനിമയം സാധ്യമാക്കുന്നത് വ്യാപനത്തിലൂടെയാണ്. Read more in App