Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ നിന്നും ശ്വാസകോശ രോഗമല്ലാത്തത് തിരഞ്ഞെടുക്കുക ?

Aആസ്ത്മ

Bഎംഫിസീമ

Cനെഫ്രൈറ്റിസ്

Dബ്രോങ്കൈറ്റിസ്

Answer:

C. നെഫ്രൈറ്റിസ്

Read Explanation:

ശ്വാസകോശ രോഗങ്ങൾ

  • ന്യൂമോണിയ
  • സിലിക്കോസിസ്
  • ശ്വാസകോശാർബുദം
  • സാർസ് 
  • എംഫിസീമ
  • ആസ്ത്മ
  • ബ്രോങ്കൈറ്റിസ്

നെഫ്രൈറ്റിസ് - ഇത് വൃക്കയെ ബാധിക്കുന്ന രോഗമാണ്.  വൃക്കകൾക്ക്  ഉണ്ടാകുന്ന വീക്കം ആണ് നെഫ്രൈറ്റിസ്

 


Related Questions:

സാർസ് രോഗം ശരീരത്തിലെ ഏത് ഭാഗത്തെ ബാധിക്കുന്നതാണ്?
The given diagram indicates steps in the pathway of anaerobic respiration. Identify A, B, C and D. Glucose Glyceraldehyde 3-phosphate © A NAD NADH + H+ 3 PGA Pyruvic acid NADH + H+ D NAD B + CO2
നോർമൽ ടൈഡൽ വോളിയം എത്രയാണ് ?
'ശ്വാസകോശ പട്ടാളം' എന്നറിയപ്പെടുന്ന കോശങ്ങൾ?
ജീവികൾ അവയുടെ പരിസരത്തുനിന്ന് ഓക്സിജൻ സ്വീകരിക്കുകയും കാർബൺ പുറന്തള്ളപ്പെടുകയും ചെയ്യുന്ന പ്രക്രിയക്ക് പറയുന്ന പേര് എന്ത്?