ഇലകളിലേക്കുള്ള ജലത്തിന്റെയും ലവണങ്ങളുടെയും സംവഹനം നടക്കുന്നത് ഏത് കലയിലൂടെയാണ്?Aഫ്ലോയംBസൈലംCപാരൻകൈമDകോളൻകൈമAnswer: B. സൈലം Read Explanation: സൈലംഇലകളിലേക്കുള്ള ജലം, ലവണങ്ങൾ എന്നിവയുടെ സംവഹനം നടക്കുന്നത് സൈലത്തിലൂടെയാണ്. Read more in App