കോശത്തിലെ ഊർജ്ജോൽപാദന കേന്ദ്രം എന്നറിയപ്പെടുന്നത് ഏതാണ്?Aമൈറ്റോകോൺഡ്രിയBഗോൾഗിവസ്തുക്കൾCഅന്തർദ്രവ്യ ജാലികDമർമംAnswer: A. മൈറ്റോകോൺഡ്രിയ Read Explanation: മൈറ്റോകോൺഡ്രിയ (Mitochondria)കോശത്തിലെ ഊർജോൽപാദന കേന്ദ്രം.ഗ്ലൂക്കോസിന്റെ ഓക്സീകരണ ഫലമായി ലഭിക്കുന്ന ഊർജത്തെ സംഭരിച്ചു വെക്കുകയും, ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. Read more in App