സമ്പാദ്യ ശീലം വളർത്തുന്നതിന് വേണ്ടി "SBI മ്യുച്ചൽ ഫണ്ട്" അടുത്തിടെ ആരംഭിച്ച ജനകീയ മ്യുച്വൽ ഫണ്ട് നിക്ഷേപ പദ്ധതി
Aജൻ സമൃദ്ധി പദ്ധതി
Bസമ്പാദ്യ പദ്ധതി
Cസമ്പദ് സഞ്ചയ പദ്ധതി
Dജൻ നിവേഷ് പദ്ധതി
Aജൻ സമൃദ്ധി പദ്ധതി
Bസമ്പാദ്യ പദ്ധതി
Cസമ്പദ് സഞ്ചയ പദ്ധതി
Dജൻ നിവേഷ് പദ്ധതി
Related Questions:
താഴെപ്പറയുന്ന സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങൾ - ഗ്രന്ഥകർത്താക്കൾ എന്നിവയിൽ ശരിയായത് ഏതെല്ലാം ?
1.ആഡംസ്മിത്ത് - വെൽത്ത് ഓഫ് നേഷൻസ്
2.ഗുന്നാർ മിർഡൽ - ഏഷ്യൻ ഡ്രാമ
3.അമർത്യാസെൻ - പോവർട്ടി ആൻഡ് ഫാമിൻ
4.ദാദാഭായി നവറോജി - പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ