App Logo

No.1 PSC Learning App

1M+ Downloads
വിത്തിന്റെ ഗുണമേൻമ ഉറപ്പുവരുത്താൻ ---,---- എന്നിവ ഗുണമേൻമയുള്ളതാവണം.

Aവിത്തെടുക്കുന്ന ചെടി, പൂവ് ,

Bവിത്തെടുക്കുന്ന ചെടി, മണ്ണ്

Cവിത്തെടുക്കുന്ന ചെടി, ഫലം

Dവിത്തെടുക്കുന്ന ചെടി,കായ

Answer:

C. വിത്തെടുക്കുന്ന ചെടി, ഫലം

Read Explanation:

നല്ല വിളവ് ലഭിക്കാൻ ഗുണമേൻമയുള്ള വിത്ത് തെരഞ്ഞെടുക്കണം. വിത്തിന്റെ ഗുണമേൻമ ഉറപ്പുവരുത്താൻ വിത്തെടുക്കുന്ന ചെടി, ഫലം എന്നിവയും ഗുണമേൻമയുള്ളതാവണം.


Related Questions:

അത്യുൽപാദനശേഷിയുള്ളതും വിവിധ ഭൂവിഭാഗങ്ങൾക്ക് അനുയോജ്യവുമായ റബ്ബർ ഇനങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രം
താഴെ പറയുന്നവയിൽ വെണ്ടയുടെ സങ്കരയിനം വിത്തുകൾ ഏതാണ് ?
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു ?
ഫ്ലോറികൾചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു