App Logo

No.1 PSC Learning App

1M+ Downloads
ഒരേസമയം ഒന്നിലധികം തൈകൾ ഒരു ശാഖയിൽ നിന്ന് ലഭിക്കുന്ന പാതിവയ്ക്കുന്നതിനെ ----എന്നുപറയുന്നു.

Aകായിക പ്രജനനം

Bപാതിവയ്ക്കൽ

Cനാഗ പാതിവയ്ക്കൽ

Dലിംഗിക പ്രജനനം

Answer:

C. നാഗ പാതിവയ്ക്കൽ

Read Explanation:

കുരുമുളകുപോലുള്ള ചെടികളുടെ നീളമുള്ള ശാഖകൾ മണ്ണിനടിയിലേക്ക് വളച്ചുവച്ച് പലഭാഗങ്ങളിൽ (പർവഭാഗങ്ങളിൽ) ഇടവിട്ട് മണ്ണിട്ട് മൂടി പതിവയ്ക്കാം. ഈ രീതിയിൽ ഒരേസമയം ഒന്നിലധികം തൈകൾ ഒരു ശാഖയിൽ നിന്ന് ലഭിക്കുന്ന പാതിവയ്ക്കുന്നതിനെ നാഗ പാതിവയ്ക്കൽ എന്നുപറയുന്നു.


Related Questions:

താഴെ പറയുന്നവയിൽ ജീവാണുവളങ്ങൾക്ക് ഉദാഹരണം ഏത് ?
കിഴങ്ങുവർഗങ്ങളെപ്പറ്റിയുള്ള പഠനവും അവയുടെ ഉൽപാദനവും നടക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം
കീടങ്ങളെ നിയന്ത്രിക്കുന്ന രീതിയായ യാന്ത്രികനിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഒരിനം കെണി
താഴെ പറയുന്നവയിൽ സൂക്ഷ്മജീവികളെ ഉപയോഗപ്പെടുത്തിയുള്ള വളപ്രയോഗരീതി രീതി ഏത് ?
താഴെ പറയുന്നവയിൽ തെങ്ങിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?