Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക പാചക വാതക സിലിണ്ടറിൽ നിന്ന് LPG ലീക്ക് ആയാൽ ആയത് ഗന്ധം കൊണ്ട് തിരിച്ചറിയുന്നതിന് LPG യോടൊപ്പം ചേർക്കുന്ന രാസപദാർത്ഥം.

AEthanethiol (Ethyl Mercaptan)

BEthyl Fluoride

CEthyl Butane

DEthyl Benzene

Answer:

A. Ethanethiol (Ethyl Mercaptan)

Read Explanation:

• എൽ പി ജി പോലെയുളള ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം - ക്ലാസ് സി ഫയർ


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ കാർബണിന്റെ ക്രിസ്റ്റലീയ രൂപം ഏത് ?
ഗ്രിഗ്നർഡ് റിയേജൻഡുമായുള്ള രാസപ്രവർത്തനത്തിന്റെ ഫലമായി സെക്കന്ററി ആൽക്കഹോൾ നൽകുന്ന സംയുക്തം ഏതാണ്?
'2 ഡി ' എന്ന വ്യവസായിക നാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ഏത് വിഭാഗത്തിൽപെടുന്നു ?
ക്ലോറോഫിൽ b ഇവയിൽ ഏതാണ് ?
പ്രകൃതിദത്ത പോളിമെറായ റബ്ബറിൻ്റെ മോണോമെർ ഏതാണ്?