Challenger App

No.1 PSC Learning App

1M+ Downloads
To nip in the bud- തർജമ?

Aമുളയിലേ നുള്ളുക

Bമുളയിലെ നുള്ളാതിരിക്കുക

Cതുടക്കം നന്നായാൽ ഒടുക്കം നന്നാവും

Dതുടക്കം നന്നാവണം

Answer:

A. മുളയിലേ നുള്ളുക


Related Questions:

' A fair weather friend ' എന്നതിന്റെ മലയാളം പരിഭാഷ എന്താണ് ? 

  1. ആപത്തിൽ ഉതകാത്ത  സ്നേഹിതൻ 
  2. അഭ്യുദയകാംക്ഷി
  3. ഉറ്റ മിത്രം
  4. കപട സ്നേഹിതൻ 
'Preamble' ശരിയായ മലയാള പരിഭാഷ ഏത്?
പിന്നിൽ നിന്ന് കുത്തുക - എന്നതിന്റെ പരിഭാഷ :
Left handed Compliment - എന്ന ശൈലിയുടെ മലയാള വിവർത്തനം
തർജ്ജമ : "Habitat"