Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 30% ഉം 20% ഉം തമ്മിലുള്ള വ്യത്യാസം 118 ആണ്. എങ്കിൽ ആ സംഖ്യയുടെ 25% എത്രയായിരിക്കും ?

A174

B178

C295

D280

Answer:

C. 295

Read Explanation:

സംഖ്യ = X (X ന്റെ 30%) - (X ന്റെ 20%) = 118 (X × 30/100) - (X × 20/100) = 118 X ന്റെ 10% = 118 X × 10/100 = 118 X = (118 × 100)/10 X = 1180 X ന്റെ 25% = (25/100) × 1180 = 295


Related Questions:

ഒരു സംഖ്യയുടെ 30% 120 ആയാൽ സംഖ്യ എത്ര?
ഒരു പരീക്ഷയിൽ ജയിക്കുന്നതിനു 150 മാർക്ക് വേണം 45% മാർക്ക് വാങ്ങിയ കുട്ടി 15 മാർക്കിന് തൊട്ടു എങ്കിൽ കുട്ടിക്ക് ലഭിച്ച മാർക്ക് എത്ര ?
ഒരു പരീക്ഷയിൽ ജയിക്കുന്നതിനു 230 മാർക്ക് വേണം 52% മാർക്ക് വാങ്ങിയ കുട്ടി 22 മാർക്കിന് തോറ്റു എങ്കിൽ കുട്ടിക്ക് ലഭിച്ച മാർക്ക് എത്ര ?
ഒരു സംഖ്യയിൽ നിന്ന് അതിന്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?
ഒരു ചതുരത്തിൻ്റെ നീളം 10%വും വീതി 20%വും വർധിപ്പിച്ചാൽ പരപ്പളവ് എത്ര ശതമാനം വർധിക്കും?