Challenger App

No.1 PSC Learning App

1M+ Downloads
അളവിലും തൂക്കത്തിലും ഉള്ള കബളിപ്പിക്കലുകൾ തടയുന്നതിന്, അളവ് തൂക്ക നിലവാരം നിയമം നിലവിൽ വന്നതെന്ന് ?

A1986

B1976

C1966

D1977

Answer:

B. 1976

Read Explanation:

അളവിലും തൂക്കത്തിലും ഉള്ള കബളിപ്പിക്കലുകൾ തടയുന്നതിന്, അളവ് തൂക്ക നിലവാരം നിയമം നിലവിൽ വന്ന 1976


Related Questions:

താഴെ പറയുന്നവയിൽ മരുന്നുകളുടെ വില നിയന്ത്രിക്കുന്നതാര് ?
താഴെ പറയുന്നവയിൽ മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പു വരുത്തുന്ന വകുപ്പേത് ?
മരുന്നുകളുടെ ഗുണമേൻമ , സുരക്ഷി തത്വം , എന്നിവ ഉറപ്പു വരുത്തുന്ന സ്ഥാപനം ഏതാണ് ?

വെള്ളവും വായുവും വില കൊടുത്ത് വാങ്ങേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാം ആയിരിക്കും?

1.വിഭവങ്ങളുടെ ലഭ്യതക്കുറവ് 

2.ആവശ്യങ്ങളുടെ വര്‍ധനവ് 

3.അശാസ്ത്രീയമായ ഉപഭോഗം

മരുന്നുകളുടെ വില നിയന്ത്രിക്കുന്ന സ്ഥാപനം ?