Challenger App

No.1 PSC Learning App

1M+ Downloads
രണ്ടോ അതിലധികമോ ഇനങ്ങളെ സൂചിപ്പിക്കുന്ന ഡാറ്റയെ പ്രതിനിധീകരിക്കു വാൻ ____ ഉപയോഗിക്കുന്നു.

Aബഹുജന ബാർ ഡയഗ്രം

Bലഘു ബാർ ഡയഗ്രം

Cവിഭജിത ബാർ ഡയഗ്രം

Dശതമാന ബാർ ഡയഗ്രം

Answer:

A. ബഹുജന ബാർ ഡയഗ്രം

Read Explanation:

രണ്ടോ അതിലധികമോ ഇനങ്ങളെ സൂചിപ്പിക്കുന്ന ഡാറ്റയെ പ്രതിനിധീകരിക്കു വാൻ ഇത് ഉപയോഗിക്കുന്നു. അടുത്തടുത്തു നിൽക്കുന്ന ഒരു കൂട്ടം ബാറുകൾ ഓരോ ചരത്തിന്റെയും വിവിധ ഇനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.


Related Questions:

മാനക വ്യതിയാനത്തിന്റെ ഏറ്റവും കുറഞ്ഞ വില :
ആരോഹണ സഞ്ചിതാവൃത്തികളെയും അവരോഹണ സഞ്ചിതാവൃത്തികളെയും സൂചിപ്പിക്കുന്ന പട്ടികകളെ _______ എന്നു വിളിക്കുന്നു
ഭാഗികമായി മൂല്യമുണ്ടാകാൻ സാധ്യതയില്ലാത്തതും എന്നാൽ എപ്പോഴും പൂർണതയെ കാണിക്കുന്നതുമായ ചരങ്ങൾ ഏവ ?
The variance of 6 values is 64. If each value is doubled, find the standard deviation.
2,8,17,15,2,15,8,7,8 ഇവയുടെ മഹിതം (mode) കണ്ടെത്തുക