Challenger App

No.1 PSC Learning App

1M+ Downloads
ഭാഗികമായി മൂല്യമുണ്ടാകാൻ സാധ്യതയില്ലാത്തതും എന്നാൽ എപ്പോഴും പൂർണതയെ കാണിക്കുന്നതുമായ ചരങ്ങൾ ഏവ ?

Aവിഭിന്ന ചരങ്ങൾ

Bഅവിച്ഛിന്ന ചരങ്ങൾ

Cഅനുസൃൂത ചരങ്ങൾ

Dഗുണപരമായ ചരങ്ങൾ

Answer:

A. വിഭിന്ന ചരങ്ങൾ

Read Explanation:

വിഭിന്നചരങ്ങൾ

  • ഭാഗികമായി മൂല്യമുണ്ടാകാൻ സാധ്യതയില്ലാത്തതും എന്നാൽ എപ്പോഴും പൂർണതയെ കാണിക്കുന്നതുമാണ് വിഭിന്നചരങ്ങൾ.

  • ഉദാഹരണത്തിന് ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം 

  • അനുസൃൂത ചരത്തെപ്പോലെ വിഭിന്ന ചരത്തിന് എല്ലാ മൂല്യങ്ങളെയും സ്വീകരിക്കാൻ കഴിയില്ല. 


Related Questions:

90, 87, 96, 99, 93, 102 ന്റെ മാധ്യവും (mean) മധ്യമവും (median) തമ്മിൽ കൂട്ടി യാൽ കിട്ടുന്ന തുക ഏത് ?
5,8,15,20,80,92 എന്നീ സംഖ്യകളുടെ മാധ്യം കണക്കാക്കുക
ഒരു പൈചാർട്ടിന്റെ ആകെ കോൺ അളവ്

ചതുരംശ വ്യതിയാനം കണ്ടെത്തുക :

x

2

4

6

8

10

f

1

5

6

7

1

ഒരു ബൈനോമിയൽ വിതരണത്തിന്റെ മാധ്യം 6 ഉം വ്യതിയാനം 5 ഉം ആണ്. p(x=1) കണക്കാക്കുക.