"പൊതുവികാരം അതിൻറെ പാരമ്യതയിൽ എത്തി നിൽക്കുമ്പോൾ പിന്മാറ്റത്തിൻറെ കാഹളം പുറപ്പെടുവിക്കുന്നത് ഒരു ദേശീയ ദുരന്തത്തിൽ കുറഞ്ഞു മറ്റൊന്നുമല്ല'' ഇതാരുടെ വാക്കുകളാണ്?
Aസുഭാഷ് ചന്ദ്രബോസ്
Bമോത്തിലാൽ നെഹ്‌റു
Cസി.ആർ ദാസ്
Dലാല ലജ്പത് റായ്
Answer:
A. സുഭാഷ് ചന്ദ്രബോസ്
Explanation:
സുഭാഷ് ചന്ദ്രബോസ്
ജനനം - 1897 (ഒഡീഷ )
കോൺഗ്രസ്സിന്റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്
നേതാജി എന്ന പേരിലറിയപ്പെടുന്നു
1939-ൽ ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടി ആരംഭിച്ചു
1942-ൽ ആസാദ് ഹിന്ദ് ഫൌജ് എന്ന സംഘടന രൂപീകരിച്ചു
ആസാദ് ഹിന്ദ് ഫൌജ് 'ഇന്ത്യൻ നാഷണൽ ആർമി ' എന്ന് പുനർ നാമകരണം ചെയ്ത വർഷം - 1943
"പൊതുവികാരം അതിൻറെ പാരമ്യതയിൽ എത്തി നിൽക്കുമ്പോൾ പിന്മാറ്റത്തിൻറെ കാഹളം പുറപ്പെടുവിക്കുന്നത് ഒരു ദേശീയ ദുരന്തത്തിൽ കുറഞ്ഞു മറ്റൊന്നുമല്ല' എന്ന് പറഞ്ഞത് - സുഭാഷ് ചന്ദ്രബോസ്
'എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം ' എന്ന് പറഞ്ഞത് - സുഭാഷ് ചന്ദ്രബോസ്